mehandi new

ആറ്റ റഹ്‌മാനിയയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു

fairy tale

ചാവക്കാട് : മുൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും ചാവക്കാട്ടെ പ്രമുഖ പൊതു പ്രവർത്തകനും വ്യാപാരിയുമായ സഫറുദ്ദീൻ്റെ  ( ആറ്റ റഹ്‌മാനിയ ) നിര്യാണത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ   സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.

planet fashion

എ. എച്ച് അക്ബർ ( സിപിഎം), സി.എച്ച്. റഷീദ് (മുസ്ലിം ലീഗ്), സെയ്താലി കുട്ടി ( കോണ്ഗ്രസ് എസ്), എം.കെ. ശംസുദ്ധീൻ ( എൻ സി പി ), ജോജു തോമാസ് ( സി എം എ), ഫൈസൽ കാനാംപുള്ളി(മുസ്ലിം ലീഗ്),  കാദർ ചക്കര, ഫിറോസ് പി. തൈപറമ്പിൽ, കോൺഗ്രസ്സ് നേതാക്കളായ കെ.വി.ഷാനവാസ്, കെ. നവാസ്, കെ.വി. സത്താർ, പി.വി. ബദറുദ്ധീൻ, മുബാറക്ക് ഇമ്പാറക്ക് എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.