mehandi banner desktop
Chavakkad online
Browsing Tag

Condolence meet

ആയത്തുല്ല ഖാംനഇ; പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചന സംഗമം നടത്തി

ചാവക്കാട്: സാമ്രാജ്യത്വ സയണിസ്റ്റ് വിരുദ്ധ പോരാളിയും ഇറാന്റെ പരമോന്നത നേതാവുമായ ആയത്തുല്ല ഖാംനഈയുടെ സംസ്കാര ദിനത്തിൽ പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന സംഗമം സംഘടിപ്പിച്ചു. സാമ്രാജ്യത്വ-സയണിസ്റ്റ് ഭരണകൂടങ്ങളായ

ഗാന്ധിയൻ വലിയപുരക്കൽകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഗുരുവായൂർ : ജീവിത പ്രയാണത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ മുറുക്കെ പിടിച്ച വലിയപുരയ്ക്കൽകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. അർബൻ ബാങ്കിൽ നടന്ന ചടങ്ങിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്

ആറ്റ റഹ്‌മാനിയയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു

ചാവക്കാട് : മുൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും ചാവക്കാട്ടെ പ്രമുഖ പൊതു പ്രവർത്തകനും വ്യാപാരിയുമായ സഫറുദ്ദീൻ്റെ  ( ആറ്റ റഹ്‌മാനിയ ) നിര്യാണത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ   സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു.

പി ഡി പി മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു

ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റും, മുൻ സെക്രട്ടറിയുമായിരുന്ന ചേറ്റുവ ടോൾ വിരുദ്ധ സമര നായകൻ പീപ്പിൾസ് കൾച്ചറൽഫോറം തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയുമായിരുന്ന പി ഡി പി മുഹമ്മദ്‌ എന്ന എ എച്ച് മുഹമ്മദിന്റെ

ഇ വി മുഹമ്മദാലിയുടെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

ചാവക്കാട്: ദേശീയപാത സമര സമിതി സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലിയുടെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. അകലാട് സിദുഖുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച് ചേർന്ന സർവ്വകക്ഷി യോഗത്തിൽ ആക്ഷൻ കൗൺസിൽ ചാവക്കാട് മേഖല കമ്മിറ്റി മേഖല ചെയർമാൻ വി.

സി കെ വേണുവിനെ അനുസ്മരിച്ച് ചാവക്കാട്

ചാവക്കാട്: മനുഷ്യാവകാശ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും സാംസ്ക്കാരിക പ്രവർത്തകനുമായ സി.കെ. വേണുവിൻ്റെ നിര്യാണത്തിൽ ചാവക്കാട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ അനുശോചനം സംഘടിപ്പിച്ചു. മുൻ എം.എൽ.എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞിമുഹമ്മദ്

സി കെ വേണു മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്വം

അവിയൂർ : മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്യത്വമായിരുന്നു സി കെ വേണു എന്ന് ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടിയായ മുൻ എം എൽ എ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. സി കെ വേണുവിന്റെ സംസ്കാര ചടങ്ങിന് ശേഷം

ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

ചാവക്കാട് : മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവുമായ ഡോ മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ചാവക്കാട് ഈസ്റ്റ്‌ മേഖല കോൺഗ്രസ്‌  കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കരിക്കയിൽസക്കീർ

പി എസ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

തിരുവത്ര : മത-സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവും മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഗുരുവായൂർ മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന പി എസ് അബൂബക്കർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. തിരുവത്ര പുതിയറ ലീഗ് ഓഫീസിൽ

സി എസ് മുഹമ്മദുണ്ണി – പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് കരുത്തും ഊർജവും പകർന്ന നേതാവെന്ന്…

കടപ്പുറം: പ്രാദേശിക തലത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിലനിർത്താൻ പോരാടിയ നേതാവിനെയാണ് സി എസ് മുഹമ്മദുണ്ണി സാഹിബിന്റെ വിയോഗത്തിലൂടെ  നഷ്ടമായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്.