mehandi new

അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്ക്കരിച്ചു

fairy tale

തിരുവത്ര: അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന  കുഞ്ഞവറു ഹാജി ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു. ഇ.പി.സുലൈമാൻ ഹാജിയാണ് ലൈബ്രറിക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സംഭാവന ചെയ്തത്. മണത്തല മുദരിസ് ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം. എ. മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.  ട്രഷറർ കെ. പി. സകറിയ സ്വാഗതവും, റ്റി.എം. മൊയ്ദീൻഷ നന്ദിയും പറഞ്ഞു. ട്രസ്റ്റ് മെമ്പർമാരായ ഇ. പി. സുലൈമാൻ ഹാജി, സി. കെ. മുഹസ്സിൻ, സഫർഖാൻ, പി.എം. നാസർ, മടപ്പേൻ സിദ്ധി, അഷ്ക്കർ, താഴത്ത് മജീദ്, ഹാഷിം തിരുവത്ര എന്നിവർ പങ്കെടുത്തു.  165 ൽ പരം വീടുകളിലേക്ക് റമളാൻ കിറ്റ് വിതരണം ചെയ്തു.

Ma care dec ad

Comments are closed.