ചാവക്കാട് മേഖലയിലെ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് മേഖലയിലെ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മേഖലയിലെ എട്ടോളം ആമ്പുലസ് പ്രവർത്തകർ എടക്കഴിയൂർ മോഡേൺ ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

തപസ്യ ഗുരുവായൂർ, ആശ്രയ ചാവക്കാട്, ചാവക്കാട് റിപ്പോർട്ടർ, പി എം മൊയ്‌ദീൻഷാ അഞ്ചങ്ങാടി, ലാസിയോ കോട്ടപ്പുറം, ലൈഫ് കെയർ എടക്കഴിയൂർ, നബവി അകലാട് തുടങ്ങിയ ആംബുലൻസ് പ്രവർത്തകരാണ് ഇന്ന് നടന്ന ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്.

Comments are closed.