കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു

ചാവക്കാട് : കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു. മത്സ്യബന്ധനത്തിന് പോയ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.
മുനക്കക്കടവ് ഹാർബറിലെ നൂറുൽ ഹുദ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം ലഭിച്ചത്.

മൃതദേഹവുമായി ബോട്ട് കരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Comments are closed.