ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്

കടപ്പുറം : പുതിയങ്ങാടി ‘സി എച്ച് നഗറിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി എം മനാഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബി ടി നഈമ ബീവി അധ്യക്ഷത വഹിച്ചു. മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്ഐ ലോഫിരാജ് ആശംസകൾ അർപ്പിച്ചു. സിവിൽ പോലീസ് ഓഫീസർ കെ എൻ നിധിൻ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ഷബീർ സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.


Comments are closed.