Header

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു

abdul-kalamഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു. കരുണ ഓഫീസില്‍ നടന്ന സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.ബി സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്വ.രവിചങ്കത്ത്, അബ്ദുട്ടി കൈതമുക്ക്, വേണു പ്രാരത്ത്, ഫിറോസ് പി തൈപറമ്പില്‍, വിശ്വനാഥന്‍ ഐനിപ്പുള്ളി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍കലാമിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തി.

Comments are closed.