mehandi new

സിജി യുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി നിര്‍ണ്ണയ ക്ലാസ്സും കൌണ്‍സിലിങ്ങും

fairy tale

തൃശൂര്‍: എസ് എസ് എല്‍, സി പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സിജിയുടെ നേതൃത്വത്തില്‍ അഭിരുചി നിര്‍ണ്ണയ ക്ലാസ്സും കൌണ്‍സിലിങ്ങും സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് കരിയര്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന പ്രോഗ്രാം മെയ് 8 രാവിലെ 09.30 ന് തൃശൂരിലെ കൊച്ച് ഇന്ത്യാ അക്കാദമിയില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സംഘാടകരുമായി 9846 03 01 61, 9495 63 74 68 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Macare health second

Comments are closed.