mehandi new

സ്കൂളില്‍ രക്ഷാകര്‍ത്താക്കളുടെ കലാമത്സരങ്ങള്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

എടക്കഴിയൂർ: സീതീ സാഹിബ് സ്കൂളിലെ രക്ഷാകർത്താക്കൾക്കായി സ്കൂളില്‍ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. കഥ, കവിത, ലേഖനം, ചിത്രംവര, കത്തെഴുത്ത് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം.
ആചാര്യ തിരുവത്ര,, ഷറഫുന്നീസ, സലാം., ഉഷാ നന്ദിനി, ഷൈലജ മുസ്തഫ എന്നിവര്‍ സമ്മാനാര്‍ഹാരായി. പി ടി എ പ്രസിഡണ്ട് ഹംസ അമ്പലത്തു വീട്ടിൽ സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപകന്‍ വി.ഒ ജെയിംസ് അധ്യക്ഷത വഹിച്ചു. എന്‍ ജെ ജെയിംസ്, സാന്റി ഡേവീഡ് എന്നിവർ ആശംസകളർപ്പിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.