mehandi new

പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

പുന്നയൂര്‍ : പഞ്ചായത്ത് ആറാം വാര്‍ഡ് അംഗവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ തെക്കേ പുന്നയൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ മുനാഷിനാണ് (32) പരിക്കേറ്റത്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി.
തെക്കേ പുന്നയൂര്‍ മേഖലയില്‍ മദ്യ-മയക്കുമരുന്ന് സംഘം വഴിവിളക്കുകള്‍ നശിപ്പിക്കുന്നതിനെതിേര സംസാരിച്ചതാണ് ആക്രമണകാരണമെന്ന് മുനാഷ് പറഞ്ഞു. സംഭവത്തിനെതിരേ വടക്കേക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം മുനാഷ് ആക്രമിച്ചെന്ന പരാതിയില്‍ നാലു പേര്‍ താലൂക്കാസ്പത്രിയില്‍ ചികിത്സ തേടി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.