സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

ചാവക്കാട് : പാലുവായ് കാർഗിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. മണിയന്ത്ര സന്തോഷിന്റെ മകൻ മനുവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. നിരവധി ബൈക്കുകളിൽ എത്തിയ പതിനഞ്ചോളാം വരുന്ന സംഘമാണ് വീടാക്രമിച്ചത്. വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ എറിഞ്ഞുടച്ചു. അക്രമികൾ എത്തിയ ബൈക്കുകളിൽ ഒന്ന് വീടിനുമുന്നിൽ കിടക്കുന്നുണ്ട്. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം.
ചാവക്കാട് പോലീസിൽ പരാതി നൽകി.

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340 +919946054450

Comments are closed.