mehandi banner desktop
Chavakkad online
Browsing Tag

Cpm

തദ്ദേശ ഫണ്ട് വെട്ടിക്കുറക്കൽ: കടപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

​കടപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

പവർകട്ട്; സി പി എം വട്ടേക്കാട് ബ്രാഞ്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

കടപ്പുറം : കഴിഞ്ഞ10 വർഷത്തിൽ കേരളത്തിലെ ജനങ്ങൾ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത പവർകട്ട് തിരിച്ചു കൊണ്ട് വന്ന് കേരളത്തെ വീണ്ടും ഇരുണ്ട കാലത്തിലേക്ക് തിരിച്ചു കൊണ്ട് പോയ യു ഡി എഫ് സർക്കാരിന്റെ ഭരണ പരാജയത്തിനെതിരെ സി പി എം വട്ടേക്കാട് ബ്രാഞ്ചിന്റെ

അപ്രഖ്യാത പവർകട്ട്; കേരളത്തെ ഇരുട്ടിലാക്കുന്ന യു ഡി എഫ് സർക്കാരിനെതിരെ സി പി എം പ്രതിഷേധം

ചാവക്കാട്: അപ്രഖ്യാത പവർകട്ട് നടപ്പാക്കി കേരളത്തെ ഇരുട്ടിൽ ആക്കുന്ന യു ഡി എഫ് സർക്കാരിനെതിരെ സി പി എം നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവുംനടത്തി. മണത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബീച്ചിൽ നടന്ന പ്രതിക്ഷേധ

സി കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ : സിപിഎം ചാവക്കാട് ഏരിയാ കമ്മിറ്റിയുടേയും കർഷക തൊഴിലാളി യൂണിയൻ്റെയും നേതൃത്വത്തിൽ സി കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ ഏരിയ

വികസനത്തുടർച്ചക്ക് പരിശ്രമിക്കും പ്രഥമ പരിഗണന ചിങ്ങനാത്ത് പാലം – എൻ കെ അക്ബർ

​ഗുരുവായൂർ: തീപ്പാറുന്ന പോരാട്ടത്തിനൊടുവിൽ ഗുരുവായൂർ മണ്ഡലം നിലനിർത്തി എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. അക്ബർ. ഉജ്ജ്വലമായ മതേതര സ്വഭാവം ഒരിക്കൽ കൂടി ഉയർത്തിപ്പിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ

ചൂടിന് ആശ്വാസമേകി വട്ടേക്കാട് സിപിഎമ്മിന്റെ തണ്ണീർ പന്തൽ

ചാവക്കാട്: കഠിനമായ വേനൽച്ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം വട്ടേക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. ​എൽ.സി സെക്രട്ടറി ലത്തീഫ്, വട്ടേക്കാട് ജുമാത്ത് കമ്മിറ്റി

പഞ്ചായത്ത്‌ മെമ്പർക്ക് ജാതിപ്പേര് വിളിച്ച് മർദ്ദനം – നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ്…

പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം രതീഷ് ചമ്മിണിയിലിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ് നിലപാടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒൻപതാം തിയതി നിയമസഭാ

കെ പി വത്സലൻ ഇരുപതാം രക്തസാക്ഷിത്വ ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

ചാവക്കാട്: കെ പി വത്സലന്റെ ഇരുപതാം രക്തസാക്ഷിത്വ ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന പൊതുയോഗം സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സി പി എം ഏരിയാ സെക്രട്ടറി

ഗുരുവായൂരിൽ യു ഡി എഫ്? -വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയില്ലാതെ ഇരുമുന്നണികളും

ചാവക്കാട് : രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇത്തവണ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ അന്ത്യമുണ്ടാകുമോ? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് അട്ടിമറി വിജയം നേടുമെന്ന

കെ പി വാത്സലന്റെ കൊലപാതകം; സി പി എം നെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഗോപപ്രതാപൻ

ചാവക്കാട് : കെ പി വാത്സലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  സി പി എമ്മിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഡി സി സി സെക്രട്ടറി ഗോപ പ്രതാപൻ. തിരുവത്ര നടന്ന ചാവക്കാട് മുൻസിപ്പൽ വെസ്റ്റ് മേഖല യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം