mehandi banner desktop
Chavakkad online

കെ പി വത്സലൻ ഇരുപതാം രക്തസാക്ഷിത്വ ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

Ft

ചാവക്കാട്: കെ പി വത്സലന്റെ ഇരുപതാം രക്തസാക്ഷിത്വ ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന പൊതുയോഗം  സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

Jan oushadi

സി പി എം ഏരിയാ സെക്രട്ടറി

ടി ടി ശിവദാസൻ സ്വാഗതം ആശംസിച്ചു. എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ,  ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്, എം കൃഷ്ണദാസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ എച്ച് അക്ബർ, എം ആർ രാധാകൃഷ്ണൻ, എം ബാലാജി, ഷീജാ പ്രശാന്ത്, വത്സലന്റെ മകൻ നിരഞ്ജൻ എന്നിവർ സംബന്ധിച്ചു.

Comments are closed.