mehandi banner desktop
Browsing Tag

K p vathsalan

കെ പി വത്സലൻ ഇരുപതാം രക്തസാക്ഷിത്വ ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

ചാവക്കാട്: കെ പി വത്സലന്റെ ഇരുപതാം രക്തസാക്ഷിത്വ ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന പൊതുയോഗം സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സി പി എം ഏരിയാ സെക്രട്ടറി

രക്തസാക്ഷിഫണ്ട് തട്ടിപ്പ്; കെ പി വത്സലന്റെ മകൻ നിരഞ്ജന്റെ വെളിപ്പെടുത്തലുകൾ വീഡിയോ ഇന്ന് പുറത്ത്…

ചാവക്കാട് : കെ പി വത്സലൻ രക്തസാക്ഷി ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ സി.പി.എം നേതാക്കൾ തട്ടിയെടുത്തുവെന്ന ഡിസിസി സെക്രട്ടറി ഗോപപ്രതാപന്റെ പ്രസംഗം വിവാദമായിരുന്നു. കഴിഞ്ഞദിവസം തിരുവത്ര നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ കുടുംബയോഗത്തിൽ ആയിരുന്നു

യുഡിഎഫ് നേതൃത്വം കൊല്ലപ്പെട്ട വത്സലൻ്റെ മകനെ വേട്ടയാടുന്നു – സി സുമേഷ്

ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ പരാജയം ഉറപ്പിച്ച യു ഡി എഫ്  നുണ പറച്ചലിൽ അഭയം തേടിയിരിക്കുകയാണെന്ന് സി സുമേഷ്. കെ.പി. വത്സന്റെ കൊലപാതകത്തെ തുടർന്ന് സി .പി.എം 75 ലക്ഷം രൂപ കുടുംബത്തിനു വേണ്ടി പിരിച്ചെടുത്തുവെന്നും ഇതിൽ 35 ലക്ഷം രൂപ

കെ പി വത്സലൻ സ്മാരക പ്രാദേശിക ഫുട്ബോൾ മേളക്ക് തിങ്കളാഴ്ച തുടക്കം

ചാവക്കാട് : കെ പി വത്സലൻ സ്മാരക പതിനെട്ടാമത് പ്രാദേശിക ഫുട്ബോൾ മേളക്ക് നാളെ തിങ്കളാഴ്ച തുടക്കം. മെയ് 12 മുതൽ 20 വരെ ചാവക്കാട് നഗരസഭ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ചാവക്കാട് മേഖലയിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കും. 

കെ പി വത്സലൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ചാവക്കാട്:  മുൻ നഗരസഭ ചെയർമാൻ കെ പി വത്സലൻ്റെ 19-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ ചെയർപേഴ്‌സൺ  ഷീജ പ്രശാന്ത് പുഷ്പാർച്ചന നടത്തി. വൈസ്