കാണക്കോട്ട് സ്കൂളിലെ ഹെവൻസ് പാർക് തുറന്നു 114-ാം വാർഷികം ആഘോഷിച്ചു
മണത്തല : കാണക്കോട്ട് സ്കൂളിൻറെ 114-ാം വാർഷികവും 25 വർഷത്തെ സുസ്ത്യാർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന രഞ്ജിനി ടീച്ചർക്ക് യാത്രയപ്പും പൂർവ്വ വിദ്യാർത്ഥ്യ സംഘടന നിർമ്മിച്ച ഹെവൻ പാർക്കിൻ്റെ ഉദ്ഘാടനവും നടന്നു.
സ്കൂൾ വാഷികവും യാത്രയപ്പ്!-->!-->!-->…

