mehandi banner desktop
Chavakkad online

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ഒരുമനയൂർ : ഒരു മനയൂർ ഗ്രാമ പഞ്ചായത്ത്‌ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ. വി കബീർ  അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്…

അണ്ടത്തോട് തങ്ങൾ പടിയിൽ ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പുന്നയൂർക്കുളം : അണ്ടത്തോട് തങ്ങൾ പടിയിൽ ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.  310 റോഡിൽ ചെക്കംപൊന്നത്ത് കൃഷ്ണൻ (65 ) ആണ് മരിച്ചത്. ഇന്ന് കാലlത്ത് ചാവക്കാട് പൊന്നാനി ദേശീയപാതയിൽ തങ്ങൾ പടിയിൽ വച്ചാണ് അപകടം ഉണ്ടായത്. രാമച്ച…

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷികം ആഘോഷിച്ചു

പുന്നയൂർ : മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷിക സമ്മേളനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അധ്യക്ഷത വഹിച്ചു.  ചാവക്കാട് എ. ഇ. ഒ പി.എം ജയശ്രീ  എൻഡോവ്മെന്റ് വിതരണം…

കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു

പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്…

ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുന്നു: മുനവ്വറലി ശിഹാബ് തങ്ങൾ

ചാവക്കാട് : ഭവന രഹിതരായ കുടുംബങ്ങൾക്ക് ജാതി-മത രാഷ്ട്രിയ പരിഗണകൾക്കധീതമായി രാജ്യത്തുടനീളം നിർമിച്ചു വരുന്ന ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുകയാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. ശിഹാബ് തങ്ങൾ റിലീഫ് സെൽ മണത്തലയുടെ ആഭിമുഖ്യത്തിൽ…

ലഹരിക്കെതിരേ ജാഗ്രത അനിവാര്യം – പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ

ചാവക്കാട് : വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനായി രണ്ട് പതിറ്റാണ്ടിൽ ഏറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് ഖുർആൻ സ്റ്റഡി സെന്റർ റമദാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. അഞ്ചങ്ങാടി സൽവ റീജൻസിയിൽ നടന്ന ഉദ്ഘാടന സമ്മേളനം…

നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ : നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ ചാപ്റ്ററിന്റെ ജനറൽ ബോഡി മീറ്റിംഗ് സിഞ്ചിലെ ലോറൽ  അക്കാദമിയിൽ വെച്ച് ചേർന്നു. പ്രസിഡന്റ് ഫിറോസ് തിരുവത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷാജഹാൻ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തെ…

ചേറ്റുവ പുഴയിൽ നിന്നും വീടുകളിലേക്ക് ഉപ്പ് വെള്ളം കയറുന്നതിന് പരിഹാരമാകുന്നു – മുനക്കകടവ്…

മുനക്കക്കടവ് : കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ 9-ാം വാർഡിൽ നിർമാണം പൂർത്തീകരിച്ച ഷാഹു ഹാജി റോഡ് & മുനക്കകടവ് സ്ലൂയിസ്‌ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ ചിലവഴിച്ച പൂർത്തീകരിച്ച പദ്ധതി കടപ്പുറം ഗ്രാമ…

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും…

പുതുപൊന്നാനി: പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്‌ഘാടനം ചെയ്‌തു. കവി ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. …

ചാവക്കാട് റെഡ് സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ മോഹനൻ നിര്യാതനായി

ചാവക്കാട് : ചാവക്കാട് റെഡ് സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ പാർക്കാടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോടത്തൂർ അച്യുതൻ മകൻ മോഹനൻ  നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാരകർമങ്ങൾ…