mehandi banner desktop

ലഹരിക്കെതിരെ ‘തൂഫാൻ കിക്കു’മായി എം.എസ്.എഫ് പുതിയറ യൂണിറ്റ്

ചാവക്കാട്: ലോകകപ്പ് ആവേശത്തോടൊപ്പം ലഹരിക്കെതിരായ ബോധവൽക്കരണവുമായി എം.എസ്.എഫ് പുതിയറ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച 'തൂഫാൻ കിക്ക്' ശ്രദ്ധേയമായി. സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായാണ് പരിപാടി നടത്തിയത്.​കടപ്പുറം

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ചാവക്കാട്: പതിമൂന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗാചരണം സംഘടിപ്പിച്ചു. "ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ" എന്ന ഈ വർഷത്തെ യോഗ ദിന സന്ദേശം

വർഷങ്ങളുടെ ദുരിതത്തിന് വിരാമം; ചാവക്കാട് പത്താം വാർഡിൽ കുടുംബങ്ങൾക്ക് വഴിയൊരുങ്ങി

ചാവക്കാട്: മഴക്കാലമായാൽ പുറത്തിറങ്ങാൻ പോലും കഴിയാതെ വർഷങ്ങളായി ദുരിതത്തിലായിരുന്ന ചാവക്കാട് നഗരസഭ പത്താം വാർഡിലെ കോഴിക്കുളങ്ങര നിവാസികൾക്ക് ആശ്വാസമായി പുതിയ വഴി. വാർഡ് കൗൺസിലർ സുജാത സത്യന്റെയും വെൽഫെയർ പാർട്ടി പ്രവർത്തകരുടെയും കൂട്ടായ

കടപ്പുറം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ബാലസഭ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും കഴിവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്

ലഹരിയോട് നോ, ഫുട്‌ബോളിനോട് യെസ്’ – ഗുരുവായൂർ അർബൻ ബാങ്കിന്റെ ‘തുഫാൻ ഗോൾ

ഗുരുവായൂർ: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള ഊർജ്ജമാക്കി മാറ്റി ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്. ലഹരിയുടെ വിപത്തിൽ നിന്ന് യുവതലമുറയെ അകറ്റി കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് സ്റ്റാഫ് അംഗങ്ങൾ

ചാവക്കാട് മിനി വാഗമണിൽ   ‘മൺസൂൺ റൺ’ സംഘടിപ്പിച്ചു

ചാവക്കാട്: എഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂരും ചാവക്കാട് സൈക്കിൾ ക്ലബ്ബും സംയുക്തമായി ചാവക്കാട് മിനി വാഗമണിൽ  'മൺസൂൺ റൺ'  സംഘടിപ്പിച്ചു.ചാവക്കാട് പോലീസ് എസ്.എച്ച്.ഒ എൻ.എസ്. രാജീവ് ഫ്ലാഗ് ഓഫ് ചെയ്ത മൺസൂൺ റണ്ണിൽ 5 കിലോമീറ്റർ, 10 കിലോമീറ്റർ

ഇൻസ്പെയർ എജുക്കേഷൻ അവാർഡ് ദാനം

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് മന്ദലാംകുന്ന് ഒന്നാം വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻസ്പെയർ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ അവാർഡ് ദാനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ

അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ശ്രീചിത്ര ആയുർവേദയുടെ നേതൃത്വത്തിൽ യോഗാദിന സന്ദേശ പദയാത്ര, യോഗ നൃത്തം, സമൂഹ യോഗ എന്നിവ സംഘടിപ്പിച്ചു. വാർഡ്

എടക്കഴിയൂർ സ്കൂളിൽ ഫിഫ വേൾഡ് കപ്പ് മത്സരം സംഘടിപ്പിച്ചു

എടക്കഴിയൂർ: സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (SSMVHSS) സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർ. പി. അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. കായിക അധ്യാപകൻ ശ്ര വൈശാഖ്

പ്രവാസി മന്ത്രാലയം സ്ഥാപിക്കണം: അസ്‌ലം ചെറുവാടി

​ഗുരുവായൂർ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണമെന്നും, അതിനായി കേരളത്തിൽ പ്രത്യേക പ്രവാസി മന്ത്രാലയം സ്ഥാപിക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി