എം.വി. അബൂബക്കർ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട്: ചാവക്കാട് ടൗൺ വാർഡ് മുൻ കൗൺസിലറും മുനിസിപ്പൽ ചെയർമാനും തൃശൂർ ഡി.സി.സി മുൻ പ്രസിഡൻ്റുമായിരുന്ന എം.വി. അബൂബക്കർ സാഹിബിന്റെ അനുസ്മരണം 171-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു.ജയൻ പൊന്നരാശ്ശേരിയുടെ!-->…


