ജനപ്രതിനിധികൾക്ക് സ്വീകരണവും ഉപഹാര സമർപ്പണവും നടത്തി
കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നും വിജയിച്ച മുഴുവൻ യു ഡി എഫ് ജനപ്രതിനിധികൾക്കും കടപ്പുറം പഞ്ചായത്ത് 13-ാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ഉപഹാരസമർപ്പണവും നടത്തി. മുസ്ലീം ലീഗ് ജില്ലാ!-->…

