mehandi banner desktop

ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളേജ് പഠനയാത്ര ബസ് മറിഞ്ഞു അപകടം – അധ്യാപികക്ക് പരിക്ക് വിദ്യാർത്ഥികൾ…

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളജിൽ നിന്ന് കർണാടക ഹംപിയിലേക്ക് പഠനയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു അപകടം. അധ്യാപകയുടെ കാലൊടിഞ്ഞു. സാരമല്ലാത്ത പരിക്കുകളോടെ വിദ്യാർത്ഥികൾ സുരക്ഷിതർ. കർണാടകയിലെ ഹുബ്ലിയിൽ വച്ചാണ് അപകടമുണ്ടായത്.

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷികാഘോഷം 'കളേഴ്‌സ് 2k26' പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ൾ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു – യുവാവിന് 47 വർഷം കഠിനതടവും പിഴയും

ചാവക്കാട് : പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും. വാടാനപ്പള്ളി നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ അമര്‍ തേജസ് (26) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക

കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത്‌ 2025 - 26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. നൂറ്റി മുപ്പത്തഞ്ച് കട്ടിലുകളാണ് പദ്ധതിയുടെ

സേവനവഴികളിൽ കരുതലായി നെഹ്‌റു കരുണാലയം; കലാ സാംസ്കാരിക സമിതി പ്രവർത്തനമാരംഭിച്ചു

ചാവക്കാട് : പുന്നയൂർ മണ്ഡലം നെഹ്‌റു കരുണാലയം അകലാട് കലാ സാംസ്കാരിക സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ നിർവഹിച്ചു. സമിതി അധ്യക്ഷൻ എ.എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഓഫീസ് ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി

വഴിയോരക്കച്ചവട തൊഴിലാളി യൂണിയന് ഗുരുവായൂരിൽ പുതിയ നേതൃത്വം

ചാവക്കാട് : വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ എഐടിയുസി ഗുരുവായൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ഡലം കൺവെൻഷൻ ജില്ലസെക്രട്ടറി ടി ആർ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി പി അലി അധ്യക്ഷത വഹിച്ചു. ഇ പി മുഹമ്മദ് യാസർ സ്വാഗതം

ഒരുമനയൂരില്‍ തെരുവുനായ് ശല്ല്യം രൂക്ഷമാകുന്നു

ഒരുമനയൂര്‍ : ഒരുമനയൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമാകുന്നു. പുതുതായി പണി പൂര്‍ത്തിയാക്കുന്ന ഹൈവേയുടെ വശങ്ങളിലും ഉള്‍ഭാഗത്തെക്കുള്ള റോഡുകളിലും ഏത് സമയവും ആക്രമിക്കാവുന്ന നിരവധി

ഒരുമനയൂരിലെ യു ഡി എഫ് ജന പ്രതിനിധികൾക്ക് ആദരം

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുൻ എം പിയും എ ഐ സി സി സെക്രട്ടറി യുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് ബീച്ചിൽ ചരിത്രം കുറിച്ച് മാരത്തോൺ

ചാവക്കാട്: ചാവക്കാട് സൈക്കിൾ ക്ലബ്ബും ഇസാഫ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തൃശ്ശൂരിലെ ആദ്യ കോസ്റ്റൽ മാരത്തോൺ ചാവക്കാട് ബീച്ചിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ 650-ൽ പരം കായികതാരങ്ങൾ മാരത്തോണിൽ പങ്കെടുത്തു. 21

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും

ചാവക്കാട് : അഗതികളുടെ കണ്ണീരൊപ്പുന്ന പ്രവർത്തികളിൽ കൂടി ഇടപെടുമ്പോഴാണ് ഒരാൾ യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ ആകുന്നതെന്ന് നിയോ വിസ്ഡം കോളേജ് മാനേജിംഗ് പാർട്ണർ കെ.എം. മഹ്റൂഫ് പറഞ്ഞു. മാസം തോറും നടത്തിവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ