mehandi banner desktop
Chavakkad online

തളിക്കുളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തളിക്കുളം: തമ്പാൻ കടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. തിരുപ്പൂരിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശി അമീർ (21)നെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.

സ്വതന്ത്ര ചർച്ചാവേദിയായ’ആധുനിക ചായ ചർച്ച’ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട് : എടക്കഴിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ചർച്ചാവേദിയായ ആധുനിക ചായ ചർച്ച (Tea Talk Club)യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ചടങ്ങിൽ ഹോണററി സുബേദാർ മേജർ അബ്ദുൽ റഹ്മാൻ പൂക്കാട്ട് ദേശീയ പതാക…

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട് : “നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്” ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ 8:30ന് ചാവക്കാട്–ചേറ്റുവ റോഡിലുള്ള കച്ചേരിത്തറയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ചാവക്കാട് തഹസിൽദാർ കെ. ടി. ബാബു പതാക…

ചേറ്റുവ വി.എസ്. കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ ആയുർവേദ മെഡിക്കൽ…

ഏങ്ങണ്ടിയൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേറ്റുവ വി.എസ്. കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര അനുസ്മരണവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പരിസരത്ത് നടന്ന ചടങ്ങുകൾ തളിക്കുളം ബ്ലോക്ക്…

ചാവക്കാട് രാജാ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം: പ്രിൻസിപ്പൽ ഷമീം ബാവ ദേശീയപതാക ഉയർത്തി

ചാവക്കാട്: രാജാ സീനിയർ സെക്കൻഡറി സ്കൂളിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഷമീം ബാവ ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.​നമ്മുടെ…

ഇരട്ടപ്പുഴ മേഖലാ കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: ഇരട്ടപ്പുഴ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി നിർവ്വഹിച്ചു. ​ചടങ്ങിൽ…

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

ഒരുമനയൂർ: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. എം. താഹിർ രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ​ചടങ്ങിൽ ഗ്രാമപഞ്ചായത്ത്…

അതിർത്തി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു; പതാക…

ചാവക്കാട് : 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി എടക്കഴിയൂർ അതിർത്തി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ്റെ (ACWA) നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അതിർത്തി സെൻ്ററിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. വി. യൂസഫലി…

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു; കെ.വി. അബ്ദുൽ ഹമീദ് പതാക ഉയർത്തി

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തുചാവക്കാട്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ (സി.എം.എ.) നേതൃത്വത്തിൽ വിപുലമായ പരിപാടികൾ…

എടക്കഴിയൂർ ആർ.പി.എം.എം.യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : എടക്കഴിയൂർ ആർ.പി.എം.എം.യു.പി. സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക സെബന ടീച്ചർ ദേശീയപതാക ഉയർത്തി. തുടർന്ന് പി.ടി.എ. പ്രസിഡന്റ് അബ്‌ദുൾ സലീം റ്റി.എം.…