mehandi banner desktop
Chavakkad online

സ്വാതന്ത്ര്യദിനാഘോഷം: ചാവക്കാട് കോസ്റ്റൽ സൈക്കിൾ ക്ലബ്ബ് ‘സൈക്ലത്തോൺ ഫ്രീഡം 80’…

ചാവക്കാട്: ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോസ്റ്റൽ സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സൈക്ലത്തോൺ ഫ്രീഡം 80' ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണത്തലയിൽ നിന്നും ആരംഭിച്ച 80 കിലോമീറ്റർ ദൈർഘ്യമുള്ള…

കാഞ്ഞാണി സെന്ററിൽ അപകടങ്ങൾ തുടർക്കഥ.കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാഞ്ഞാണി: സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അരിമ്പൂർ സ്വദേശി മരോട്ടിക്കൽ വീട്ടിൽ രാഹുൽ (31), അനന്തു (22) എന്നവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞാണി ആക്‌ട്‌സ്, ഗാർഡിയൻ ആംബുലെൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി…

സി.പി.ഐ ദില്ലി മാർച്ച്: പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ സംഘടിപ്പിച്ചു

പുന്നയൂർക്കുളം : സെപ്തംബർ ഒന്നിന് സി.പി.ഐ. സംഘടിപ്പിക്കുന്ന ദില്ലി മാർച്ചിന്റെ പ്രചരണാർത്ഥം പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന ചടങ്ങിൽ മുൻ എം.പിയും സി.പി.ഐ. മുതിർന്ന…

പി.എം-ശ്രീ പദ്ധതി: എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു

​പുന്നയൂർ: "പി.എം-ശ്രീ പദ്ധതിയിൽ നിന്ന് യു.ഡി.എഫ് സർക്കാർ പിൻമാറുക, മതേതരത്വം സംരക്ഷിക്കുക" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്.ഡി.പി.ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത്…

ഓപ്പറേഷൻ തൂഫാൻ: മന്ദലാംകുന്ന് ‘നന്മ’ വെൽഫെയർ സൊസൈറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

പുന്നയൂർ : രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മന്ദലാംകുന്ന് 'നന്മ' വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ​വടക്കേകാട് പോലീസ് ഇൻസ്‌പെക്ടർ ആർ. എൻ. ഫൈസൽ പരിപാടി ഉദ്ഘാടനം…

കപ്പിയൂരിൽ പൂകൃഷി വിളവെടുപ്പ് നടത്തി: കൃഷിയിൽ തിളങ്ങി സജിത ഹരിദാസ്

ഗുരുവായൂർ : വാർഡ് 39 കപ്പിയൂരിൽ നടന്ന പൂകൃഷിയുടെ വിളവെടുപ്പ് നഗരസഭാ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ജിഷ്മ സുജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ​കല്ലായിൽ സജിത ഹരിദാസാണ് വാർഡിൽ പൂകൃഷി ചെയ്ത് മികച്ച…

​”സ്വാതന്ത്ര്യം കേവലമൊരു ആഘോഷമല്ല”: ഓർമ്മപ്പെടുത്തലുമായി ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിൽ…

ചാവക്കാട്: സ്വാതന്ത്ര്യം കേവലം ഒരു ആഘോഷമല്ലെന്നും മൂല്യാധിഷ്ഠിത ജീവിതമാണ് അതിന്റെ കാതലെന്നും ഓർമ്മിപ്പിച്ച് ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിദ്യാർഥികളിൽ ദേശസ്നേഹവും ധാർമിക മൂല്യങ്ങളും…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും ധനസഹായ വിതരണവും നടന്നു

പുന്നയൂർക്കുളം: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ടി.എ. ആയിഷ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് ദേശീയപതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ്…

പുന്ന മഹല്ല് മീലാദ് ആഘോഷങ്ങൾക്ക് വിളംബര റാലിയോടെ തുടക്കമായി

ചാവക്കാട്: 'ഖൽബിലുണ്ട് എന്റെ നബി (സ)' എന്ന പ്രമേയത്തിൽ പുന്ന മഹല്ല് കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന മീലാദ് ആഘോഷ പരിപാടികൾക്ക് വർണ്ണാഭമായ 'ത്വലഅൽ ബദ്റു ശാഹേ മദീനാ' വിളംബര റാലിയോടെ തുടക്കമായി. ​പുന്ന നൂറാനിയ്യ മദ്റസ പരിസരത്ത് നിന്ന്…

കടപ്പുറം പഞ്ചായത്ത് 11-ാം വാർഡ് ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് അഴിമുഖം 11-ാം വാർഡ് ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.എ. അഷ്ക്കർ അലിയുടെ നേതൃത്വത്തിലാണ്…