ഗുരുവായൂരിൽ നാശം വിതച്ച് ചുഴലി
ഗുരുവായൂർ : ഇന്ന് പുലർച്ചെ രണ്ടുമണിയോടെയുണ്ടായ ചുഴലിക്കാറ്റിൽ ഗുരുവായൂരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി നാശം.
പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. ഷെഡുകൾ തകർന്നു, ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു, വൈദ്യുതി ലൈനുകൾ തകരാറിലായി.…