mehandi new

കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞില്ല — തൃശൂരിലേക്ക് കൊണ്ടുപോയി

ചേറ്റുവ : മുനക്കക്കടവ് ഹാർബറിന്ന് വsക്കു ഭാഗം പുതിയങ്ങാടി കടവത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. വെള്ള മുണ്ടും, ബെൽറ്റും നീല ഷർട്ടും ധരിച്ച ഇദ്ദേഹത്തിന് 55 വയസ്സ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോലീസ് സാനിധ്യത്തിൽ…

ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം

ചേറ്റുവ : മുനക്കക്കടവ് ഹാർബറിന്ന് വsക്കു ഭാഗം പുതിയങ്ങാടി കടവത്ത് അജ്ഞാത മൃതശരീരം കണ്ടെത്തി. തുണിയും, ബെൽറ്റും,  നീല ഷർട്ടും ധരിച്ച അറുപതു വയസ്സ് തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. പോലീസെത്തി മൃതദേഹം കരക്കെടുത്തു.…

ഗ്രാന്മ അബുദാബി രക്തദാന ക്യാമ്പ് നടത്തി

അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പുരോഗമന ചിന്താധാരയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഗ്രാന്മ ഗുരുവായൂർ അബുദാബി യൂണിറ്റിന്റ നേതൃത്വത്തിൽ അബുദാബി ഖാലിദിയ ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി. ഗ്രാന്മ ജനറൽ സെക്രട്ടറി പ്രതീഷ് ചണയൻ,…

ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

ചേറ്റുവ: കരുവന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന ശുദ്ധജല പൈപ്പ് മൂന്നാംകല്ലിനും സ്വാമിപടിക്കും മധ്യേ എൻ എച്ച് റോഡിൽ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങീട്ട് ആഴ്ചകൾ പിന്നിടുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ തിരിഞ്ഞി നോക്കുന്നില്ല.…

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. തോമസ് കാക്കശേരി കൊടിയേറ്റി. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി സഹകാർമികനായി. തിരുനാളിൻറെ ഭാഗമായുള്ള നവനാൾ…

ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു

ചാവക്കാട് : ചേറ്റുവ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു. ചേറ്റുവ സെന്റർ മസ്ജിദിന് പടിഞ്ഞാറ് വെളുത്തേരി പരേതനായ ബീരാന്റെ മകൻ ഹൈദറാണ് (51) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ ചേറ്റുവ ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിന് മുന്നിൽ…

ഏങ്ങണ്ടിയൂരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചേറ്റുവ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. മഴക്കാലത്തെ വരവേൽക്കാനും ജല സ്രോതസുകൾ മലിനമുക്‌തമാക്കുക, പൊതു ഇടങ്ങൾ ശുചീകരിക്കുക, ഭവന സന്ദർശനം നടത്തി ശുചീകരണ ബോധവൽക്കരണം നടത്തുക തുടങ്ങിയ…

ആരോഗ്യ സുരക്ഷ പദ്ധതി പുതുക്കൽ – നാളെ മുതൽ

ഗുരുവായൂർ : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പുതുക്കൽ നഗരസഭയിലെ വിവിധ മേഖലകളിൽ നാളെ മുതൽ ആരംഭിക്കും. 2018ൽ ആർ എസ് ബി വൈ കാർഡ് പുതുക്കിയവർക്കും ' ആയുഷ്മാൻ ഭാ രത് ' കത്ത് ലഭിച്ചവർക്കും ഈ പദ്ധതിയിൽ ഗുണഭോക്താക്കളാകാവുന്നതാണ്. ആർ എസ് ബി വൈ യിൽ…

ടയർ പൊട്ടി ലോറി മറിഞ്ഞു – റോഡിൽ കിടന്നത് അഞ്ചു മണിക്കൂർ

എടക്കഴിയൂർ : ടയർ പൊട്ടി മിനി ലോറി കീഴ്മേൽ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രിയേഷിനാണ് പരിക്കേറ്റത്. ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ എടക്കഴിയൂർ സ്‌കൂളിന് സമീപമാണ് അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം…

ഗുരുവായൂർ നഗരസഭ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാരുടെ അഴിഞ്ഞാട്ടം

ചാവക്കാട് : സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഈ മാസം 11 , 12 തിയ്യതികളിലായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളെ കുറച്ച് മാത്രം ചർച്ച ചെയ്യുന്നതിനായി ചേർന്ന അടിയന്തിര യോഗത്തിലാണ് യുഡിഎഫ് കൗൺസിലർമാർ അകാരണമായി ബഹളം വയ്ക്കുകയും…