കോട്ടയം സ്വദേശിയെ ഗുരുവായൂർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : കോട്ടയം സ്വദേശിയെ ഗുരുവായൂർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര്‍ വാഴൂരിൽ പ്രസാദത്തിൽ 55 വയസ്സുള്ള രവീന്ദ്രൻ ആണ് മരിച്ചത്. ഇന്നർ റിംഗ് റോഡിൽ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തിങ്കളാഴ്ച രാത്രിയാണ്!-->…


