സ്കിൽ ഫെസ്റ്റിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ
ചാവക്കാട് : ജില്ലാ തല ശാസ്ത്ര മേള സ്കിൽ ഫെസ്റ്റിനോടാനുബന്ധിച്ചു ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീഴ്സ് ലഹരി വിരുദ്ധ സെൽഫി ബൂത്ത്, ലഹരി വിരുദ്ധ സിഗനേച്ചർ ക്യാമ്പയിൻ എന്നിവ!-->…

