എടക്കഴിയൂരിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ
ചാവക്കാട്: അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. എടക്കഴിയൂർ മൂന്നു സെന്റ് കോളനിയിൽ കാനംപറമ്പത്ത് മുനീർ (30), അകലാട് ചങ്ങാശ്ശേരി വീട്ടിൽ ഫിറോസ് (34) എന്നിവരെയാണ് ചാവക്കാട് എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ റെജിൻ,!-->…


