കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് നഗരസഭാ ചെയർമാനെതിരെ കളക്ടര്‍ക്ക് പരാതി
ചാവക്കാട്: കോവിഡ് 19 വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച് കളക്ടർക്ക് പരാതി.
ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി ഷാനവാസാണ് ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ!-->!-->!-->…


