പുന്ന നൗഷാദ് കുടുംബ ധന സഹായം 82 ലക്ഷം വെള്ളിയാഴ്ച കൈമാറും
ചാവക്കാട് : എസ് ഡി പി ഐ ആക്രമണത്തിൽ വെട്ടേറ്റ് മരിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് പുന്ന നൗഷാദിന്‍റെ കുടുംബത്തിനുള്ള കോൺഗ്രസ് ധനസഹായനിധി ഒക്ടോബര്‍ 11ന് കൈമാറും. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് തൃശൂര്‍…


