mehandi banner desktop
Chavakkad online

പ്രകൃതിവിരുദ്ധ പീഡനം – യുവാവ് അറസ്റ്റിൽ

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു.
പുന്ന കാഴുങ്ക വീട്ടില്‍ രാഹുലി(ലാലു 23)നെയാണ് പോക്‌സോ വകുപ്പ് ചുമത്തി എസ്.എച്ച്.ഒ. അനില്‍കുമാര്‍ ടി.മേപ്പിള്ളിയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു.
എസ്.ഐ.മാരായ കെ.പി.ആനന്ദ്, യു.കെ. ഷാജഹാന്‍, എ.എസ്.ഐ. സുനു, സി.പി.ഒ.മാരായ മിഥുന്‍, സുശീല എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.