mehandi banner desktop
Chavakkad online

പാലപ്പെട്ടി കാപ്പിരിക്കാട് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപ്പെട്ടു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

പാലപ്പെട്ടി : കാപ്പിരിക്കാട് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപ്പെട്ടു
പാലപ്പെട്ടി ഐസ് പ്ലാൻ്റിനു സമീപം താമസിക്കുന്ന ചിന്നാലി മുഹമ്മദ് എന്നവരുടെ ചെറുമകൻ ഫാസിൽ, കല്ലുങ്ങൽ ലത്തീഫ് മകൻ സിയാൻ(16) എന്നിവരാണ് കടലിൽ കുളിക്കാനിറങ്ങി തിരയിൽ അകപ്പെട്ടത്.
ഇരുവരെയും നാട്ടുകാരും, മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. വെളിയംകോട് ലൈഫ് ലൈൻ, എടക്കഴിയൂർ ലൈഫ് കെയർ എന്നീ ആംബുലൻസ് പ്രവർത്തകർ രണ്ടു പേരെയും പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.