mehandi new

കോവിഡ്‌ : കടപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

Abdul Jabbar orumanayur covid death mMuskatഒരുമനയൂർ : കോവിഡ് മൂലം കടപ്പുറം  സ്വദേശി മസ്കത്തിൽ മരിച്ചു. ആറങ്ങാടി   തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (59) ആണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൾഫാർ കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹം പത്തുവർഷത്തിലധികമായി ഒമാനിലുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.