mehandi new

വടക്കേകാട് ഉൾപ്പെടെ ജില്ലയിൽ ആറു പഞ്ചായത്തുകളിൽ നിരോധനാജ്ഞ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : വടക്കേകാട് പഞ്ചായത്ത് ഉൾപ്പെടെ തൃശ്ശൂർ ജില്ലയിൽ 6 പഞ്ചായത്തുകൾ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നും, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനാലും വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, പൊറത്തുശ്ശേരി, തൃക്കൂർ എന്നീ പഞ്ചായത്തുകളാണ് കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. അതും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണിവരെ മാത്രം. വീടുകളിൽ കയറിയുള്ള വില്പനയും, ജോലികൾ ചെയ്യാൻ പുറമെ നിന്നും ആളെ വിളിക്കുന്നതും വിലക്കിയിട്ടുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.