ചാവക്കാട്ടെ നാൽവർ സംഘത്തിന്റെ എഴുത്തിരുത്തം വളാഞ്ചേരിയിൽ
ചാവക്കാട് : എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ഡോ. കെ. എസ് കൃഷ്ണകുമാർ (ഒരുമനയൂർ ), അഹമ്മദ് മുഈനുദ്ദീൻ (അഞ്ചങ്ങാടി), ഡോ. നഫീസത്ത് ബീവി, കെ.എസ്. ശ്രുതി(പാലയൂർ ) എന്നിവർ ചേർന്ന 'നാൽവർ' എന്ന പേരിൽ അറിയപ്പെടുന്ന സാംസ്കാരികസംഘം…


