കനോലി കനാൽ ജൈവ വൈവിധ്യ പഠനം-ശില്പശാല സംഘടിപ്പിച്ചു
ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റിന്റേയും കേരള തണ്ണീർതട അതോരിറ്റിയും എൽതുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവവൈവിധ്യ പഠന ശില്പശാല സംഘടിപ്പിച്ചു.
പ്രളയാനന്തരം കനോലി കനാലിലുണ്ടായ ജൈവവൈവിധ്യ…


