മിസ്റ്റർ തൃശൂർ അഖിൽ കൊടുങ്ങല്ലൂർ
ചാവക്കാട് : ചാവക്കാട് നടന്ന തൃശൂർ ജില്ലാ തല ബോഡി ബിൽഡിങ് മത്സരത്തിൽ അഖിൽ കൊടുങ്ങല്ലൂർ ചാമ്പ്യൻ ഓഫ് ദ ചാമ്പ്യൻ പട്ടം നേടി മിസ്റ്റർ തൃശൂർ ആയി തിരഞ്ഞെടുത്തു.
ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല ബോഡി…


