ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കുക- പിഡിപി ആസാദി നൈറ്റ് സംഘടിപ്പിച്ചു
ചാവക്കാട് : പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആസാദി നൈറ്റ് സംഘടിപ്പിച്ചു. യു പി പോലീസ് അന്യായമായി തടങ്കലിൽ പാർപ്പിച്ച ബീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പിഡിപി സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത…


