എടക്കഴിയൂരിൽ നിന്നും വിരണ്ടോടിയ ആനയെ താമരയൂരിൽ തളച്ചു
എടക്കഴിയൂർ : ആനത്തല മുക്കിൽ നിന്നും വിരണ്ടോടിയ ആനയെ താമരയൂരിൽ തളച്ചു. എടക്കഴിയൂർ ചന്ദനക്കുടം നേർച്ചക്ക് കൊണ്ടുവന്ന ആനയെ ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടുകായിരുന്നു.
തിരുവത്ര അത്താണി വഴി ഓടിയ ആന കനോലി കനാൽ നീന്തി പേരകം വഴി…


