mehandi new

സ്കൂൾ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു – അഭിമുഖം നാളെ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

വെളിയങ്കോട് :  വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് ബഹു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അനുവദിച്ച സ്കൂൾ വാഹനത്തിന് (മിനി ബസ്) ഡ്രൈവറെ നിയമിക്കുന്നു (നിയമനം താത്കാലികം).
അഭിമുഖം 9/01/2020 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 10 മണിക്കും 4.30നു ഇടയിൽ 0494-2679760 നമ്പറിൽ വിളിക്കുക.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.