ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി
ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. തോമസ് കാക്കശേരി കൊടിയേറ്റി. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി സഹകാർമികനായി. തിരുനാളിൻറെ ഭാഗമായുള്ള നവനാൾ…


