mehandi new

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കണ്ണ് കെട്ടി പ്രതിഷേധിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട് : നരേന്ദ്ര മോദി സർക്കാർ നടത്തുന്ന നീതി നിഷേധത്തിന്നും, അവകാശ ലംഘനത്തിന്നും, പട്ടാള വാഴ്ചക്കും എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി പ്രതിഷേധിച്ചു.
ചാവക്കാട് മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രതി ഷേധ പ്രകടനം ടൗൺ ചുറ്റി ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മുൻ ബ്ലോക്ക്‌ കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ഫിറോസ് പി തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.വി.ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. കെ. നവാസ്, സി.ബക്കർ, കെ.എം.ഷിഹാബ്, കെ.വി.സത്താർ, എച്ച്.എം. നൗഫൽ എന്നിവർ സംസാരിച്ചു.
അനീഷ് പാലയൂർ, വി.മുഹമ്മദ് ഗൈസ് കെ.ബി. വിജു, കെ.വി. യൂസഫ് അലി, ഹ്യൂബർട്ട് ജേക്കബ്, സുമേഷ് കൊളാടി, റിഷി ലാസർ, തബ്ഷീർ മുഴുവഞ്ചേരി, കെ. എസ്സ്. സന്ദീപ്, ജോജോ മമ്മിയൂർ, അഷ്‌റഫ്‌ ബ്ലാങ്ങാട്, പി.കെ.കെബീർ, സക്കീർ മുട്ടിൽ, പി പി.രാജൻ, നവാസ് തെക്കുംപുറം, മനാഫ് പാലയൂർ, വർഗീസ് പനക്കൽ, ഷക്കീർ പി.കെ. സൈമണ് മാറോക്കി, കെ.നവാസ് എന്നിവർ നേതൃത്വം നല്കി

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/12/chavakkad-congress-committee-ptotest-cab.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.