താലൂക്ക് ആശുപത്രിയിൽ ആക്രമണം. നിരവധി പേർക്ക് പരിക്ക്
ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർക്കുനേരെ ആക്രമണം. നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 12.10 ഓടെയാണ് സംഭവം. ഇന്നലെ രാത്രിയിൽ കടപ്പുറം അഞ്ചങ്ങാടിയിലെ രണ്ട് ക്ലബ്ബുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരാണ്…


