സ്നേഹത്തണൽ സ്നേഹാദരവ് 2019 രജത ജൂബിലി ആഘോഷിച്ചു
ചേറ്റുവ: ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹൈസ്കൂളിലെ 1994 ബാച്ച് 25വർഷങ്ങൾക്കു ശേഷം വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. വാട്സാപ്പ് കൂട്ടായ്മയായ സ്നേഹത്തണലിന്റെ നേതൃത്വത്തിൽ രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ കെ.എം ദിലീപ്…


