ചാവക്കാട് വെള്ളക്കെട്ടിൽ വെദ്യുതി ലൈൻ പൊട്ടി വീണ് യുവാവ് മരിച്ചു
ചാവക്കാട്: നഗരത്തിൽ വെള്ളക്കെട്ടിൽ വെദ്യുതി ലൈൻ പൊട്ടി വീണ് യുവാവ് മരിച്ചു.
പാലപ്പെട്ടി സ്വദേശി തെക്കൂട്ട് വീട്ടിൽ ശംസുദ്ധീൻ മകൻ ഷാരിഖ് (24)ആണ് മരിച്ചത്. മണിപ്പാൽ യൂണിവേഴ്സിറ്റി സുവോളജി വിദ്യാർഥിയാണ് ഷാരിഖ്.
ഏനാമാവ് റോട്ടിൽ എം കെ…


