തിരുവത്രയിൽ വാതിൽ കുത്തിത്തുറന്ന് കവർച്ച
തിരുവത്ര : തിരുവത്രയിൽ വാതിൽ കുത്തിത്തുറന്ന് മോഷണം. കുമാർ എ യു പി സ്കൂളിനു സമീപം തേർളി ജനാർദ്ദനന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ പുറത്തെ റൂം കുത്തിത്തുറന്ന മോഷ്ടാവ് അതിനകത്തുണ്ടായിരുന്ന അലമാര പൊളിച്ച് 19520 രൂപ കവർന്നതായി ജനാർദനൻ…


