കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് ‘ജനരോഷ ജ്വാല’
ചാവക്കാട് : കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ ജനരോഷ ജ്വാല" സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ അബ്ദുള്ള മോൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം…


