വ്യാജ വിമാന ടിക്കറ്റ് തട്ടിപ്പ്- പരാതികള്‍ കൂടുന്നു
ചാവക്കാട്: ഖത്തര്‍ എയര്‍വേയ്സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ ചാവക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷമീര്‍ മുഹമ്മദി(30) നെയാണ്…


