സജിത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട് : കെ എസ് യു മണത്തല ഗവ: ഹയർ സെക്കണ്ടറി യൂണിറ്റ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ രക്തസാക്ഷി സജിത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിണ്ടന്റ് ഫസൽ പാലയൂർ അദ്ധ്യക്ഷനായി. സിബിൽദാസ്, നിസാമുദ്ദീൻ ഇച്ചപ്പൻ, ഹിഷാം കപ്പൽ, കെ വി…


