അമ്മ വായനക്ക് തുടക്കം
പുന്നയൂർക്കുളം : പഞ്ചായത്തിന്റ തീരദേശ മേഖലയിൽ അമ്മ വായനക്ക് തുടക്കമായി. പഞ്ചായത്തിലെ സാക്ഷരതാ തുടർവിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് അമ്മ വായന സംഘടിപ്പിച്ചത്. തീരദേശ വാർഡുകളിലെ അക്ഷര സാഗരം…


