എന്‍ വി സോമന് അന്തരിച്ചു
ചാവക്കാട് : സി പി ഐ എം നേതാവും ഹസോന പ്രസ്സ് ഉടമയുമായിരുന്ന എന്‍ വി സോമന് (74 )അന്തരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം.
ചാവക്കാട്ട് നഗരസഭയുടെ പ്രഥമ കൗൺസിൽ അംഗമായിരുന്ന…


